സ്വര്‍ണവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില(gold rate) കുത്തനെ കുറഞ്ഞു. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെവില 37,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണവില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി. സ്വര്‍ണവിലയില്‍ ഇന്നലെ 320 രൂപയുടെ കുറവാണ് ഉണ്ടായത്. രണ്ടു ദിവസം കൊണ്ട് 720 രൂപയാണ് പവന് കുറഞ്ഞത്. വാർത്തകളും വിവരങ്ങളും തത്സമയം … Continue reading സ്വര്‍ണവില കുത്തനെ കുറഞ്ഞു