ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള എല്ലാ വാണിജ്യ പ്രദർശനങ്ങളും നിരീക്ഷിക്കാൻ തീരുമാനം

ദേശീയ ദിനാഘോഷത്തിലെ പ്രദർശനങ്ങളെ പറ്റി നിരവധി പരാതികൾ ഉയർന്നതിനാൽ എല്ലാ വാണിജ്യ പ്രദർശനങ്ങളും നിരീക്ഷിക്കാൻ എമർജൻസി ടീമുകളെ നിയോഗിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണകാര്യ മേഖലയിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ അബ്ദുൽ റഹ്മാൻ അൽ മുതൈരി പറഞ്ഞു. ദേശീയ അവധി ദിവസങ്ങളിലും ടീം പ്രവർത്തിക്കുമെന്നും, ഉപഭോക്താക്കളിൽ നിന്നുള്ള എല്ലാ പരാതികളും സ്വീകരിക്കുമെന്നും അദ്ദേഹം … Continue reading ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള എല്ലാ വാണിജ്യ പ്രദർശനങ്ങളും നിരീക്ഷിക്കാൻ തീരുമാനം