റഷ്യ-ഉക്രെയ്ന്‍ പ്രതിസന്ധി: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു, ഓഹരികള്‍ കൂപ്പുകുത്തി

ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 55 പൈസ ഇടിഞ്ഞ് 75.16 ആയി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉക്രെയ്നില്‍ സൈനിക നടപടി പ്രഖ്യാപിച്ചതിന് ശേഷമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവ് ഉണ്ടായത്. ഇന്ത്യന്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍, യുഎസ് ഡോളറിനെതിരെ 75.02 ല്‍ ആരംഭിച്ച രൂപ പിന്നീട് 75.16 ലേക്ക് താഴ്ന്നു. അവസാന ക്ലോസിനേക്കാള്‍ 55 … Continue reading റഷ്യ-ഉക്രെയ്ന്‍ പ്രതിസന്ധി: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു, ഓഹരികള്‍ കൂപ്പുകുത്തി