യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചു

യുക്രെയിനിൽ വരും ദിവസങ്ങളിൽ യുദ്ധത്തിന് ആഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധങ്ങൾ താഴെവച്ച് കീഴടങ്ങണമെന്നും പുടിൻ പറഞ്ഞു. രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ഉത്തരവാദിത്വം യുക്രൈൻ ആണെന്നും പ്രസിഡണ്ട് പറഞ്ഞു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം തുടങ്ങിയിട്ടുണ്ടെന്നും, ഇവിടെ സ്പോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. പുടിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് യുഎസ് പ്രസിഡണ്ട് ജോ … Continue reading യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചു