ഫിലിപ്പിനോ വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈറ്റി വനിതക്ക് 15 വർഷം തടവ് ശിക്ഷ

ഫിലിപ്പീൻകാരിയായ ഗാർഹിക തൊഴിലാളിയെ ഇരുമ്പുവടികൊണ്ട് കൊലപ്പെടുത്തിയ കേസിൽ സ്പോൺസറുടെ ഭാര്യയായ കുവൈത്ത് സ്വദേശിക്ക് 15 വർഷം തടവ്. നേരത്തെ കോടതി ഇവരെ തൂക്കിക്കൊല്ലാൻ വിധിച്ചിരുന്നുവെങ്കിലും പിന്നീട് കുവൈത്ത് പരമോന്നത കോടതി 15 വർഷം തടവ് ശിക്ഷ നൽകുകയായിരുന്നു. ഇവരുടെ ഭർത്താവിനെ 4 വർഷം തടവിനും ശിക്ഷിച്ചു. 2019 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ജീനെലിൻ പഡെർണൽ വില്ലവെൻഡെ, … Continue reading ഫിലിപ്പിനോ വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈറ്റി വനിതക്ക് 15 വർഷം തടവ് ശിക്ഷ