ദേശീയ ദിനാഘോഷങ്ങൾക്ക് സുരക്ഷയൊരുക്കാൻ ഒരുങ്ങി കുവൈറ്റ് ഫയർഫോഴ്സ്
ദേശീയ ദിനാഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കുവൈറ്റ് ഫയർഫോഴ്സ്. പെട്ടെന്നുള്ള ഇടപെടലുകൾക്കായി എല്ലാ ഗവർണറേറ്റുകളിലും 14 താൽക്കാലിക ഫയർ സ്റ്റേഷനുകൾ സ്ഥാപിച്ചു. ഈ സ്‌റ്റേഷനുകളിലെല്ലാം ജീവനക്കാരെ സജ്ജീകരിച്ചിട്ടുണ്ടെന്നും, അപകടങ്ങൾ നേരിടാൻ സജ്ജമാണെന്നും ഫോഴ്‌സ് പബ്ലിക് റിലേഷൻസ് ഡയറക്ടർ കേണൽ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. ആഘോഷവേളയിൽ ഉണ്ടാകാവുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സേന സഹായിക്കുമെന്നും അത്യാധുനിക ഉപകരണങ്ങളും, … Continue reading ദേശീയ ദിനാഘോഷങ്ങൾക്ക് സുരക്ഷയൊരുക്കാൻ ഒരുങ്ങി കുവൈറ്റ് ഫയർഫോഴ്സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed