പ്രോജക്റ്റ് സൂചികയിൽ ഗൾഫിൽ കുവൈറ്റ് നാലാം സ്ഥാനത്ത്

കുവൈത്തി പ്രോജക്ട് സൂചിക 202 ബില്യൺ ഡോളറിലെത്തി. 0.49 ശതമാനം ഇടിഞ്ഞാണ് 202 ബില്യൺ ഡോളറിലെത്തിയത്. കഴിഞ്ഞ മാസം 203 ബില്യൺ ഡോളറായിരുന്നു. ഗൾഫിൽ നാലാം സ്ഥാനത്താണ് കുവൈറ്റ് ഇപ്പോഴുള്ളത്. ഒന്നാം റാങ്ക് 1.33 ട്രില്യൺ ഡോളർ മൂല്യമുള്ള പ്രോജക്ടുകൾ ഉള്ള സൗദിക്കാണ്. 633 ബില്യൺ ഡോളർ മൂല്യമുള്ള പ്രോജക്ടുമായി യുഎഇ രണ്ടാം സ്ഥാനത്തും, 208 … Continue reading പ്രോജക്റ്റ് സൂചികയിൽ ഗൾഫിൽ കുവൈറ്റ് നാലാം സ്ഥാനത്ത്