കോവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർ കുവൈത്തിലേക്ക് എത്തിത്തുടങ്ങി

കുവൈറ്റിൽ യാത്രക്കാർക്കുള്ള എല്ലാ പ്രവേശന നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം, എയർപോർട്ടിൽ 210 വിമാനങ്ങളിലായി ഏകദേശം 23,000 ആളുകൾ യാത്ര ചെയ്തു. കുവൈറ്റ്‌ അംഗീകാരിക്കാത്ത കൊവാക്സിൻ സ്വീകരിച്ച യാത്രക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. കുവൈറ്റ് അംഗീകരിക്കാത്ത 4 വാക്സിൻ സ്വീകരിച്ച ആളുകളാണ് കുവൈറ്റിലേക്ക് വരാൻ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടിരുന്നത്. എന്നാൽ പുതിയ ഇളവുകളോടെ ഇവർക്കാണ് ഏറ്റവുമധികം … Continue reading കോവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർ കുവൈത്തിലേക്ക് എത്തിത്തുടങ്ങി