സിപിആർ പരിശീലനം സംഘടിപ്പിച്ച് ഇന്ത്യൻ എംബസി
ഇന്ത്യൻ എംബസി, കുവൈറ്റ് ക്ലബ്ബ്, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം (ഐഡിഎഫ്), കുവൈറ്റ് എന്നിവയുമായി സഹകരിച്ച് ‘ഹാൻഡ്സ്-ഓൺ (സിപിആർ) കാർഡിയോ പൾമണറി റീസസിറ്റേഷൻ പരിശീലനം’ സംഘടിപ്പിച്ചു. ഐഡിഎഫ് പ്രസിഡന്റ്, ഡോ. അമീർ അഹമ്മദ്, ഡോ. സ്വാതി നരേന്ദ്ര ഡോംഗ്രെ, ഡോ. അഭയ് പട്വാരി എന്നിവർ ഉൾപ്പെടെയുള്ള അംഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി ആരംഭിച്ചത്. മൂന്ന് ഐഡിഎഫ് അംഗങ്ങൾ കാർഡിയോപൾമണറി … Continue reading സിപിആർ പരിശീലനം സംഘടിപ്പിച്ച് ഇന്ത്യൻ എംബസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed