യാത്രാ നിയന്ത്രണങ്ങൾ നീക്കിയ കുവൈറ്റ് വിമാനത്താവളം വഴി ആദ്യ ദിനം യാത്ര ചെയ്തത് 23,000 യാത്രക്കാർ

കുവൈറ്റിൽ യാത്രക്കാർക്കുള്ള എല്ലാ പ്രവേശന നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം, എയർപോർട്ടിൽ 210 വിമാനങ്ങളിലായി ഏകദേശം 23,000 ആളുകൾ യാത്ര ചെയ്തു. ഇതിൽ 13,000 പുറപ്പെടലും 10,000 വരവുകളും ഉൾപ്പെടുന്നു. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ വാക്‌സിൻ എടുക്കാത്ത പൗരന്മാർക്കും, താമസക്കാർക്കും പ്രവേശനം അനുവദിക്കാനുമുള്ള മന്ത്രിസഭയുടെ തീരുമാനത്തിന് ശേഷം, ഇന്ത്യ, ഇസ്താംബുൾ, റിയാദ്, ദുബായ്, ബെയ്റൂട്ട്, … Continue reading യാത്രാ നിയന്ത്രണങ്ങൾ നീക്കിയ കുവൈറ്റ് വിമാനത്താവളം വഴി ആദ്യ ദിനം യാത്ര ചെയ്തത് 23,000 യാത്രക്കാർ