കോവിഡ് നിർമാണ മേഖലയെയും സാരമായി ബാധിച്ചു; തൊഴിലാളി ക്ഷാമം രൂക്ഷം

കോവിഡ് വ്യാപനം ആരോഗ്യ മേഖലയ്ക്ക് മാത്രമല്ല, മറ്റ് മേഖലകളെയും ദോഷകരമായി ബാധിച്ചു. കോവിഡ് വ്യാപനം തടയാൻ രാജ്യങ്ങൾ തുനിഞ്ഞിറങ്ങുകയും, ആളുകൾ ജീവിതരീതികളിൽ മാറ്റം വരുത്തുകയും ചെയ്തു. ഇത്തരത്തിൽ വളരെയേറെ പ്രതിസന്ധിയിലായ ഒന്നാണ് കുവൈറ്റിലെ നിർമാണ മേഖല. നിർമ്മാണ സാമഗ്രികളുടെ വിലയിലെ കുതിച്ചുചാട്ടം, തൊഴിലാളികളുടെ കുറവ്, ഗതാഗതച്ചെലവ്, ഫാക്ടറികളുടെ പ്രവർത്തന ശേഷി കുറച്ചതിനാൽ ഉൽപാദനത്തിലെ കുറവ് എന്നിവ … Continue reading കോവിഡ് നിർമാണ മേഖലയെയും സാരമായി ബാധിച്ചു; തൊഴിലാളി ക്ഷാമം രൂക്ഷം