സർക്കാർ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണം വിതരണം ചെയ്യാൻ 60 ദശലക്ഷം ദിനാർ

സർക്കാർ ആശുപത്രികളിലും മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള കരാർ ഏറ്റെടുത്ത് ആരോഗ്യ മന്ത്രാലയം. മൂന്ന് ഘട്ടങ്ങളുള്ള ടെൻഡർ കരാറിന് 60 ദശലക്ഷം ദിനാറാകുമെന്നാണ് കരുതുന്നത്. മന്ത്രാലയത്തിന്റെ ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള 3 ടെൻഡറുകൾക്ക് മുൻകൂർ നിയന്ത്രണ നടപടിക്രമങ്ങൾക്ക് അംഗീകാരം നേടുന്നതിന് ആരോഗ്യ മന്ത്രാലയം റെഗുലേറ്ററി അധികാരികളെ … Continue reading സർക്കാർ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണം വിതരണം ചെയ്യാൻ 60 ദശലക്ഷം ദിനാർ