ദേശീയ അവധി ദിനങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ 1,650 പട്രോളിംഗ് ടീമുകൾ

ദേശീയ, വിമോചന ദിന അവധികൾക്കായുള്ള മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകൾ സംബന്ധിച്ച പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അൽ-ബർജാസ് യോഗം ചേർന്നു. അവധി ദിവസങ്ങളിൽ സുരക്ഷാ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 1,650 പട്രോളിംഗ് ടീമുകൾ അവധി … Continue reading ദേശീയ അവധി ദിനങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ 1,650 പട്രോളിംഗ് ടീമുകൾ