കുവൈത്തിൽ വീട്ടിലുണ്ടാക്കിയ മദ്യം വിറ്റതിന് രണ്ട് ഇന്ത്യക്കാർ പിടിയിൽ

കുവൈറ്റ് സിറ്റി:കുവൈത്ത് വഫ്ര മേഖലയിൽ വീട്ടിലുണ്ടാക്കിയ മദ്യം വിറ്റതിന് രണ്ട് ഇന്ത്യക്കാരെ അഹമ്മദി പോലീസ് അറസ്റ്റ് ചെയ്തു. വഫ്ര ഏരിയയിലെ പരിശോധനാ പര്യടനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടുങ്ങിയ ഇടവഴിയിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു കാർ കാണുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടതോടെ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപെടാൻ ശ്രമിക്കുകയുമായിരുന്നു ഇതോടെ ഉദ്യോഗസ്ഥർ പ്രതികളെ പിന്തുടരുകയും കൂട്ടാളിയോടൊപ്പം അറസ്റ്റ് ചെയ്യുകയും … Continue reading കുവൈത്തിൽ വീട്ടിലുണ്ടാക്കിയ മദ്യം വിറ്റതിന് രണ്ട് ഇന്ത്യക്കാർ പിടിയിൽ