ആടുമാടുകളുടെ കയറ്റുമതി അഞ്ച് മാസത്തേക്ക് നിരോധിച്ച് വാണിജ്യ മന്ത്രാലയം
കുവൈറ്റിൽ പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ആടുമാടുകളുടെ കയറ്റുമതിയും, പുനർ കയറ്റുമതിയും വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ-ഷുറൈയാൻ നിരോധിച്ചു. കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം മാർച്ച് 1 മുതൽ ഓഗസ്റ്റ് 1, 2022 വരെ 5 മാസത്തേക്കായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച വിവരങ്ങൾഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൂം’മിൽ നാളെ പ്രസിദ്ധീകരിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് … Continue reading ആടുമാടുകളുടെ കയറ്റുമതി അഞ്ച് മാസത്തേക്ക് നിരോധിച്ച് വാണിജ്യ മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed