കുവൈറ്റിൽ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് പ്രതിരോധ മന്ത്രിയായേക്കും

കുവൈറ്റിലെ പുതിയ പ്രതിരോധ മന്ത്രിയായി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് സ്ഥാനമേറ്റേക്കുമെന്ന് റിപ്പോർട്ടുകൾ. മുൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രതിരോധ മന്ത്രിയുടെ കാര്യത്തിൽ ആലോചന തുടങ്ങിയത്. ലെഫ്റ്റനന്റ് ജനറൽ ഖാലിദ് സാലിഹ് അൽ സബാഹിൻറെ പേരും പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി … Continue reading കുവൈറ്റിൽ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് പ്രതിരോധ മന്ത്രിയായേക്കും