കുവൈറ്റിൽ ടിക്കറ്റ് റിസർവേഷനുകളിൽ വൻ വർദ്ധനവ്
എല്ലാവർക്കും യാത്ര ചെയ്യാമെന്ന കാബിനറ്റിന്റെ പുതിയ തീരുമാനത്തോടെ ടിക്കറ്റ് റിസർവേഷനുകളിൽ വർദ്ധന.88 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു. മാർച്ച് 5 വരെ നീണ്ടുനിൽക്കുന്ന ദേശീയ അവധി ദിനങ്ങളോടനുബന്ധിച്ച് ഫെബ്രുവരി 20 മുതലുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾക്കാണ് ആവശ്യം ഏറുന്നത്.കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതും, എത്തിച്ചേരുന്നതുമായ യാത്രക്കാരുടെയും, വാണിജ്യ … Continue reading കുവൈറ്റിൽ ടിക്കറ്റ് റിസർവേഷനുകളിൽ വൻ വർദ്ധനവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed