സ്വദേശിവൽക്കരണത്തിലൂടെ രാജ്യം വിട്ടത്, 198,666 തൊഴിലാളികൾ

സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് പ്രകാരം കോവിഡ് വ്യാപനത്തിന്റെ വെളിച്ചത്തിൽ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോകുന്ന പ്രവാസികളുടെ പട്ടികയിൽ ഇന്ത്യൻ, ഈജിപ്ഷ്യൻ തൊഴിലാളികൾ ഒന്നാമത്. തൊഴിൽ നഷ്ടപ്പെട്ട് രാജ്യം വിട്ടത് 1,98,666 തൊഴിലാളികളാണ്. ഇതിൽ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ 16.1 ശതമാനം കുറവുണ്ടായപ്പോൾ ഈജിപ്തുകാരുടെ എണ്ണം 9.8 ആയി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. സ്വദേശിവൽക്കരണത്തിന്റെ … Continue reading സ്വദേശിവൽക്കരണത്തിലൂടെ രാജ്യം വിട്ടത്, 198,666 തൊഴിലാളികൾ