കുവൈറ്റിൽ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നത് 68000 ലധികം 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾ

ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 60 വയസ്സിന് മുകളിൽ പ്രായമുള്ള 68,000 പ്രവാസികൾ കുവൈറ്റിൽ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നതായി റിപ്പോർട്ട്‌. ഇതിൽ 27,600 പേർ 65 വയസ്സിനു മുകളിലുള്ളവരാണ്. 60 വയസ്സിനു മുകളിലുള്ള 5,040 സ്ത്രീകളും, പുരുഷന്മാരും സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 3,643 പേർ 60 നും 64 നും … Continue reading കുവൈറ്റിൽ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നത് 68000 ലധികം 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾ