ഹിജാബ് വിവാദം :ശശി തരൂരിനെതിരെ കുവൈത്ത് ഇന്ത്യന്‍ എംബസി

കുവൈത്ത് സിറ്റി:ഹിജാബ്‌ വിവാദവുമായി ബന്ധപ്പെട്ട്‌ ശശി തരൂർ എം. പി. പങ്കു വെച്ച ട്വീറ്റിനെ വിമർശ്ശിച്ചു കൊണ്ട്‌ കുവൈത്തിലെ ഇന്ത്യൻ എംബസി രംഗത്ത്‌ എത്തി. ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ ഏതെങ്കിലും അംഗങ്ങള്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്നത് അടിയന്തരമായി വിലക്കണമെന്ന് ഒരു കൂട്ടം കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍, കുവൈത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മജ്ബൽ. അൽ റഷീദി എന്ന … Continue reading ഹിജാബ് വിവാദം :ശശി തരൂരിനെതിരെ കുവൈത്ത് ഇന്ത്യന്‍ എംബസി