ലാബ് പരിശോധനയിൽ കൃത്രിമം കാട്ടിയ ഇന്ത്യക്കാർ ഉൾപ്പെടെ എട്ടു പ്രവാസികൾക്ക് കുവൈറ്റിൽ 10 വർഷത്തെ കഠിന തടവ്

കുവൈറ്റിലെ ലാബ് പരിശോധനയിൽ കൃത്രിമം നടത്തിയ ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പ്രവാസികൾക്ക് 10 വർഷത്തെ കഠിന തടവ്. താമസ രേഖ പുതുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന രക്തപരിശോധനയിലാണ് ഇവർ കൃത്രിമം കാണിച്ചത്. പ്രവാസികളിൽ നിന്ന് പണം വാങ്ങിയാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്. രക്ത സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ പ്രവാസി വനിതയുടെ നേതൃത്വത്തിലുള്ള സംഘം, ഹെൽത്ത്‌ … Continue reading ലാബ് പരിശോധനയിൽ കൃത്രിമം കാട്ടിയ ഇന്ത്യക്കാർ ഉൾപ്പെടെ എട്ടു പ്രവാസികൾക്ക് കുവൈറ്റിൽ 10 വർഷത്തെ കഠിന തടവ്