അർദിയ വ്യവസായ മേഖലയിൽ അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് 692 നിയമലംഘനങ്ങൾ

കുവൈറ്റിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് 692 നിയമ ലംഘനങ്ങൾ. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത 7 പേർ ഉൾപ്പെടെ 12 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് മൂന്ന് പ്രവാസികളും അറസ്റ്റിലായി. താമസ നിയമലംഘനത്തിന് രണ്ട് പ്രവാസികളും അറസ്റ്റിലായി. വരും ദിവസങ്ങളിലും മറ്റെല്ലാ … Continue reading അർദിയ വ്യവസായ മേഖലയിൽ അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് 692 നിയമലംഘനങ്ങൾ