വാക്സിൻ സ്വീകരിക്കാത്ത കുവൈറ്റ്‌ സ്വദേശികൾക്ക് 45 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

വാക്സിൻ സ്വീകരിക്കാത്ത സ്വദേശികൾക്ക് ഏകദേശം 45 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെന്ന് അധികൃതർ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നതിന്റെ ഭാഗമായാണ് വാക്സിൻ സ്വീകരിക്കാത്തവർക്ക് ഞായറാഴ്ച മുതൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയത്. വാക്സിൻ ഇല്ലെങ്കിലും പിസിആർ ടെസ്റ്റ് വേണമെന്ന നിബന്ധന മാത്രമാണ് മിക്ക രാജ്യങ്ങളും മുന്നോട്ടുവയ്ക്കുന്നത്. ചില രാജ്യങ്ങളിൽ ക്വാറന്റൈൻ വേണമെന്ന നിബന്ധന വെയ്ക്കുന്നുണ്ടെങ്കിലും … Continue reading വാക്സിൻ സ്വീകരിക്കാത്ത കുവൈറ്റ്‌ സ്വദേശികൾക്ക് 45 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം