വാക്സിനേഷൻ എടുക്കാത്ത പ്രവാസികൾക്കും കുവൈത്തിൽ പ്രവേശിക്കാം; മുൻ സർക്കുലറിൽ ഭേദഗതി വരുത്തി ഡിജിസിഎ

കുവൈറ്റിൽ ഇന്ന് പുറത്തിറക്കിയ പുതിയ സർക്കുലർ അനുസരിച്ച്, കുത്തിവയ്പ്പ് എടുക്കാത്ത എല്ലാ യാത്രക്കാർക്കും പിസിആർ പരിശോധന നടത്തി കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജിസിഎ അറിയിച്ചു. വ്യാഴാഴ്ച ഡിജിസിഎ ഇറക്കിയ സർക്കുലർ അനുസരിച്ച് കുത്തിവയ്പ് എടുക്കാത്ത യാത്രക്കാർക്കുള്ള പ്രവേശനം കുവൈറ്റ് പൗരന്മാർക്ക് മാത്രമായിരുന്നു. എന്നാൽ പുതിയ സർക്കുലർ പ്രകാരം, കുവൈറ്റ് … Continue reading വാക്സിനേഷൻ എടുക്കാത്ത പ്രവാസികൾക്കും കുവൈത്തിൽ പ്രവേശിക്കാം; മുൻ സർക്കുലറിൽ ഭേദഗതി വരുത്തി ഡിജിസിഎ