ഇന്ത്യയിലെ ബിജെപി പ്രവർത്തകർക്ക് കുവൈറ്റിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ

കുവൈറ്റിലേക്ക് ഇന്ത്യയിൽ നിന്നുള്ള ബിജെപി പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത്‌ പാർലമന്റ്‌ അംഗങ്ങൾ. ബിജെപി പ്രവർത്തകർ തീവ്ര ചിന്താഗതിക്കാരാണെന്നും ഇവരെ കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്നുമാണ്സാലിഹ്‌ അൽ ദിയാബ്‌ ഷലാഹി എം. പി. യുടെ നേതൃത്വത്തിലുള്ള 12 എം. പി.മാർ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ സമൂഹം പീഡനം നേരിടുകയാണെന്നും ഇത് അവസാനിക്കുന്നതുവരെ ഇവർക്ക് … Continue reading ഇന്ത്യയിലെ ബിജെപി പ്രവർത്തകർക്ക് കുവൈറ്റിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ