സ്വദേശിവത്കരണം; സർക്കാർ മേഖലയിൽ പ്രവാസികൾ കുറയുന്നു

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പ്രാദേശിക തൊഴിൽ മേഖല വിട്ട് പോകുന്നവരുടെ പട്ടികയിൽ ഇന്ത്യൻ, ഈജിപ്ഷ്യൻ തൊഴിലാളികൾ മുന്നിലാണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ത്രൈമാസ റിപ്പോർട്ട്. ഇന്ത്യൻ പ്രവാസികൾ 16.1% കുറഞ്ഞപ്പോൾ ഈജിപ്ഷ്യൻ പ്രവാസികൾ 9.8% കുറഞ്ഞു. വിദഗ്ധരുടെയും നിരീക്ഷകരുടെയും റിപ്പോർട്ടുകൾ പ്രകാരം, കുവൈറ്റിലെ സർക്കാർ മേഖലയിൽ നിരവധി മന്ത്രാലയങ്ങൾ പിന്തുടരുന്ന കുവൈറ്റൈസേഷൻ നയം നടപ്പിലാക്കുന്നത് 76.6% … Continue reading സ്വദേശിവത്കരണം; സർക്കാർ മേഖലയിൽ പ്രവാസികൾ കുറയുന്നു