ആഭിചാരക്രിയകൾ നടത്തി സ്പോൺസറുടെ പണം തട്ടാൻ ശ്രമിച്ച ഇന്ത്യക്കാരനായ ഡ്രൈവറും, മന്ത്രവാദിയും അറസ്റ്റിൽ

കുവൈറ്റിൽ ആഭിചാര ക്രിയകൾ നടത്തിയതിന് ഇന്ത്യക്കാരനായ വീട്ടു ഡ്രൈവറേയും ഇന്ത്യയിൽ നിന്ന് എത്തിയ മന്ത്രവാദിയേയും അറസ്റ്റ് ചെയ്തു. മന്ത്രവാദിയുടെ സഹായത്തോടെ ധനികനും വ്യവസായിയുമായ തന്റെ സ്പോൺസറുടെ പണം തട്ടാനുള്ള പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഇന്ത്യക്കാരനായ രാജു എന്ന വീട്ടു ഡ്രൈവറെയും, മന്ത്രവാദിയെയും രഹസ്യാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സ്പോൺസറുടെ സഹോദരങ്ങൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് … Continue reading ആഭിചാരക്രിയകൾ നടത്തി സ്പോൺസറുടെ പണം തട്ടാൻ ശ്രമിച്ച ഇന്ത്യക്കാരനായ ഡ്രൈവറും, മന്ത്രവാദിയും അറസ്റ്റിൽ