കുവൈറ്റിൽ രണ്ട് പ്രവാസി നഴ്സുമാർ ഉൾപ്പെടെ 15 പേരെ നാടുകടത്തി

ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയർ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിൽ രണ്ട് പ്രവാസി ഏഷ്യൻ നഴ്‌സുമാരെയും 15 താമസ നിയമലംഘകരെയും അറസ്റ്റ് ചെയ്തു. വ്യാജ നഴ്‌സിംഗ് ഓഫീസിനെതിരായി നടന്ന സുരക്ഷാ കാമ്പെയ്‌നിനിടെയാണ് ഹോം സർവീസ് നഴ്‌സുമാരായി പ്രാക്ടീസ് ചെയ്യുന്ന 3 ഏഷ്യൻ നഴ്‌സുമാർ അറസ്റ്റിലായത്. വിവിധ രാജ്യക്കാരായ 15 താമസ നിയമലംഘകരെയും അംഘര മേഖലയിൽ അറസ്റ്റ് ചെയ്തു. … Continue reading കുവൈറ്റിൽ രണ്ട് പ്രവാസി നഴ്സുമാർ ഉൾപ്പെടെ 15 പേരെ നാടുകടത്തി