നിയമ വീഴ്ചവരുത്തിയ 12 തൊഴിൽ റിക്രൂട്ട്മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി
കുവൈറ്റിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തിയ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി. റിക്രൂട്ട് ചെയ്യുന്നതിന് നിയമവശങ്ങൾ വീഴ്ചവരുത്തിയ 12 തൊഴിൽ റിക്രൂട്ട്മെന്റ് ഓഫീസുകളാണ് ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയത്. ഈ സ്ഥാപനങ്ങളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നിയമം വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ തുടർന്നും നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഉള്ള പരമാവധി തുക, തൊഴിലാളികളുടെ ഗ്യാരണ്ടി നീട്ടാനുള്ള … Continue reading നിയമ വീഴ്ചവരുത്തിയ 12 തൊഴിൽ റിക്രൂട്ട്മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed