പൗരന്മാർക്ക് യാത്ര നിരോധിച്ച രാജ്യങ്ങളിൽ ഇന്ത്യയെയും ഉൾപ്പെടുത്തി സൗദി

റിയാദ്: . കൊവിഡ് (covid) കാരണം സൗദി പൗരന്മാര്‍ക്ക് (Saudi Citizens) പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സൗദി പൗസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തി. നേരത്തെ കൊവിഡ് വ്യാപനം കുറയുകയും ഭീഷണി അകലുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയുടെ പേര് നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സൗദി നീക്കം ചെയ്തിരുന്നു. നിലവിൽ ഇന്ത്യ, ഇന്തോനേഷ്യ, … Continue reading പൗരന്മാർക്ക് യാത്ര നിരോധിച്ച രാജ്യങ്ങളിൽ ഇന്ത്യയെയും ഉൾപ്പെടുത്തി സൗദി