കുവൈറ്റിൽ ഇതുവരെ 830,000 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു
രാജ്യത്ത് മൂന്നാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ആളുകളുടെ എണ്ണം 830,000 ആയി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 85% ആളുകൾ വാക്സിൻ എടുത്തത് മരണനിരക്ക് കുറയ്ക്കുന്നതിനൊപ്പം, വാർഡുകളിലും, തീവ്രപരിചരണ വിഭാഗങ്ങളിലും രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കി. അതേസമയം, വിട്ടുമാറാത്ത രോഗങ്ങളുമുള്ള 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ അപ്പോയിന്റ്മെന്റ് … Continue reading കുവൈറ്റിൽ ഇതുവരെ 830,000 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed