കുവൈറ്റിൽ വെള്ളിയാഴ്ചയും ഞായറാഴ്ചയും മഴയ്ക്ക് സാധ്യത
കുവൈറ്റിൽ ചിലയിടങ്ങളിൽ പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച രാവിലെ മഴയ്ക്ക് സാധ്യതയുള്ള തുറന്ന പ്രദേശങ്ങളിൽ വെള്ളയാഴ്ച രാവിലെ വരെ മേഘങ്ങൾ പ്രത്യക്ഷപ്പെടും, ഈ സമയത്ത് കാറ്റ് വടക്ക് പടിഞ്ഞാറ് നിന്ന് തെക്ക് കിഴക്ക് ഭാഗത്തേക്ക് വീശുമെന്നും മറൈൻ ഫോർകാസ്റ്റിംഗ് ഡിപ്പാർട്ട്‌മെന്റ് തലവൻ യാസർ അൽ-ബലൂഷി പറഞ്ഞു. ഇന്ന് രാത്രിയിലെ കാലാവസ്ഥ … Continue reading കുവൈറ്റിൽ വെള്ളിയാഴ്ചയും ഞായറാഴ്ചയും മഴയ്ക്ക് സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed