പത്തു ശതമാനത്തിലധികം ആരോഗ്യ ജീവനക്കാർക്ക് ഒരുമിച്ച് അവധി നൽകില്ല

കുവൈറ്റിൽ പത്തു ശതമാനത്തിലധികം ആരോഗ്യ ജീവനക്കാർക്ക് ഒരുമിച്ച് അവധി നൽകില്ലെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്തെ ജീവനക്കാർക്ക് വാർഷിക അവധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിരവധി ജീവനക്കാർ ഒരുമിച്ച് അവധിക്ക് അപേക്ഷ നൽകുന്നത്. ഈ സാഹചര്യത്തിലാണ് ഒരേസമയം 10 ശതമാനത്തിലധികം ജീവനക്കാർക്ക് അവധി നൽകില്ലെന്ന് മ​ന്ത്രാ​ല​യം വ​കു​പ്പ്​ മേ​ധാ​വി​ക​ൾ​ക്കും ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ർ​മാ​ർ​ക്കും സ​ർ​ക്കു​ല​ർ അ​യ​ച്ച​ത്. കോവിഡ് സാഹചര്യം മൂലം നൽകാതിരുന്ന … Continue reading പത്തു ശതമാനത്തിലധികം ആരോഗ്യ ജീവനക്കാർക്ക് ഒരുമിച്ച് അവധി നൽകില്ല