ഇഹ്തിറാസ് ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ആരോഗ്യമന്ത്രാലയം

ഇഹ്തിറാസ് ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ആരോഗ്യ മന്ത്രാലയം. ഇഹ്തിറാസ് ആപ്പിൽ ഇനിമുതൽ കോവിഡ് നെഗറ്റീവ് ആയവർക്ക് ഗ്രീൻ സ്റ്റാറ്റസും പ്രത്യേക ഐക്കണും പ്രദർശിപ്പിക്കും. പുതിയ ഫീച്ചർ അനുസരിച്ച് കോവിഡ് നെഗറ്റീവ് ആയവരുടെ രോഗമുക്തി തീയതി ഉൾപ്പെടെയുള്ള വിശദാംശങ്ങളും ഇതിൽ കാണിക്കും. കോവിഡ് ഭേദമായി ഒമ്പത് മാസം വരെ ഇവർക്ക് പ്രതിരോധ ശേഷി ആർജിച്ചതിന്റെ സ്റ്റാറ്റസ് … Continue reading ഇഹ്തിറാസ് ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ആരോഗ്യമന്ത്രാലയം