കുവൈറ്റിൽ കല്യാണ മണ്ഡപം ബുക്ക് ചെയ്യാൻ ഇലക്ട്രോണിക് സംവിധാനം

കുവൈറ്റിൽ ഇനി കല്യാണമണ്ഡപം ഇലക്ട്രോണിക് സംവിധാനം വഴി ബുക്ക് ചെയ്യാം. സാമൂഹിക ക്ഷേമ മന്ത്രാലയമാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതിനെ തുടർന്ന് പൊതു പരിപാടികൾക്കുള്ള വിലക്ക് മാറ്റിയതിനെ തുടർന്നാണ് ഈ പുതിയ സംവിധാനം. ഈ ​മാ​സം 20 മു​ത​ൽ ദാ​റു​ൽ മു​നാ​സി​ബാ​ത്ത് എ​ന്ന ഓ​ട്ടോ​മേ​റ്റ​ഡ് സം​വി​ധാ​ന​ത്തി​ലൂ​ടെ ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ൾ ബു​ക്ക് ചെ​യ്യാ​മെ​ന്ന് … Continue reading കുവൈറ്റിൽ കല്യാണ മണ്ഡപം ബുക്ക് ചെയ്യാൻ ഇലക്ട്രോണിക് സംവിധാനം