കുവൈറ്റ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധന

വാക്‌സിനേഷൻ എടുത്തവർക്കും, എടുക്കാത്തവർക്കും ഒരേപോലെ യാത്ര ചെയ്യാനുള്ള സമീപകാല കാബിനറ്റ് തീരുമാനവും, വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് പിസിആർ നിബന്ധന നീക്കം ചെയ്തതും വിമാന യാത്രാ വിപണിയെ പുനരുജ്ജീവിപ്പിച്ചു. ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ കണക്കുകൾ അനുസരിച്ച് കുവൈറ്റിൽ നിന്നുമുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് 88% വരെ വർധിച്ചു. മാർച്ച് 5 വരെ നീണ്ടുനിൽക്കുന്ന നീണ്ട ദേശീയ … Continue reading കുവൈറ്റ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധന