ഇന്ത്യയിലെ ഹിജാബ് വിലക്ക് കുവൈത്തിലും ചർച്ചയാകുന്നു :ഇന്ത്യൻ എംബസിക്ക് സമീപം കുത്തിയിരിപ്പ് സമരവുമായി വനിതകൾ

ഇന്ത്യയിലെ വിവാദമായ ഹിജാബ് വിലക്ക് അന്താരാഷ്ട്ര തലത്തിലും ചർച്ചയാകുന്നു കുവൈത്തിലും വിഷയം വലിയ വാർത്താ പ്രാധാന്യം നേടിയതോടെ നിരവധി സ്വദേശി വനിതകൾ ഇന്ത്യൻ എംബസിക്ക് മുമ്പിൽ പ്രതിഷേധവുമായെത്തി ഇന്ത്യൻ എംബസിക്ക് എതിർവശത്തുള്ള ഗ്രീൻ ഐലൻഡ് സ്റ്റാൻഡിൽ 120 ഓളം പേർ പ്രതിഷേധ കുത്തിയിരിപ്പ് സംഘടിപ്പിച്ചു ഇസ്ലാമിക്‌ കോൺസ്റ്റിറ്റിയൂഷനൽ മൂവ്‌മന്റ്‌ ( ഹദഫ്‌ ) ലെ വനിതാ … Continue reading ഇന്ത്യയിലെ ഹിജാബ് വിലക്ക് കുവൈത്തിലും ചർച്ചയാകുന്നു :ഇന്ത്യൻ എംബസിക്ക് സമീപം കുത്തിയിരിപ്പ് സമരവുമായി വനിതകൾ