പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതിക്കായി തിരച്ചിൽ തുടരുന്നു

പോലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച പ്രതിക്കായി തിരച്ചിൽ നടത്തി പോലീസ്. നിരവധി കേസുകളിൽ പ്രതിയായ അറബ് വംശജനാണ് പിടികൂടാനുള്ള ശ്രമത്തിനിടയിൽ രക്ഷപെടാനായി പോലീസ് ഉദ്യോഗസ്ഥന് ആക്രമിച്ചത്. സുരക്ഷാ പരിശോധനയിൽ അമിതവേഗതയിൽ പോയ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇയാൾ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും നിരവധി കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി … Continue reading പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതിക്കായി തിരച്ചിൽ തുടരുന്നു