കുവൈറ്റിൽ ശരാശരി പ്രതിദിന ഭവനവായ്പ 4.6 മില്യൺ കെഡി

സ്വകാര്യ വീടുകൾ നന്നാക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടി കുവൈറ്റിൽ പൗരന്മാർ വാണിജ്യ ബാങ്കുകളിൽ നിന്ന് കടമെടുക്കുന്ന ശരാശരി പ്രതിദിന തുക 4.6 മില്യൺ KD എന്ന് റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, 2021 ജനുവരി മുതൽ 2021 നവംബർ അവസാനം വരെ കുവൈറ്റിലെ വാണിജ്യ ബാങ്കുകളിൽ നിന്ന് പൗരന്മാർ നേടിയ … Continue reading കുവൈറ്റിൽ ശരാശരി പ്രതിദിന ഭവനവായ്പ 4.6 മില്യൺ കെഡി