പൂർണ്ണതോതിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഒരുങ്ങി കുവൈറ്റിലെ സ്കൂളുകൾ

കുവൈറ്റിൽ രണ്ടാം സെമസ്റ്റർ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം അതിന്റെ വിവിധ സെക്ടറുകളുമായി ചർച്ചകൾ നടക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അലി അൽ മുദ്ഹാഫിന്റെ അധ്യക്ഷതയിൽ ദേശീയ അവധി ദിനങ്ങൾക്ക് മുമ്പായി ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.സ്കൂളുകളിൽ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ഉള്ള … Continue reading പൂർണ്ണതോതിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഒരുങ്ങി കുവൈറ്റിലെ സ്കൂളുകൾ