പ്രവാസികൾക്കായുള്ള സർക്കാരിന്റെ പുതുക്കിയ പെൻഷൻ വിതരണം ഉടൻ

പ്രവാസികൾക്കായുള്ള സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിക്ക് ഉടൻ തുടക്കമാകും. പെൻഷൻ തുക മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിതരണം ചെയ്യുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം പി.എം.ജാബിര്‍ അറിയിച്ചു. പ്രവാസി ക്ഷേമനിധിയില്‍ നിന്നാണ് പെൻഷൻ തുക എടുക്കുന്നത്. നിലവില്‍ പ്രവാസി പെന്‍ഷന്‍ 2000 രൂപയാണ്. നിലവിൽ പ്രവാസികൾ ആയിട്ടുള്ളവർക്ക് 3500 രൂപയും, നാട്ടിൽ തിരിച്ചെത്തിയവർക്ക് 3000 രൂപയുമാണ് … Continue reading പ്രവാസികൾക്കായുള്ള സർക്കാരിന്റെ പുതുക്കിയ പെൻഷൻ വിതരണം ഉടൻ