കുവൈറ്റ് ദേശീയ ആഘോഷങ്ങൾക്ക് തുടക്കം

വിമോചനത്തിന്റെ 31-ാം വാർഷികവും 2022-ലെ 61-ാമത് സ്വാതന്ത്ര്യ ദേശീയ ദിനങ്ങളും ആഘോഷിക്കുന്നതിനുള്ള ദേശീയ കാമ്പെയ്‌ൻ കുവൈറ്റിൽ തുടക്കം. കോവിഡ് -19 വ്യാപനം മൂലം രണ്ട് വർഷത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതിന് ശേഷമാണ് രാജ്യത്തെ വിളക്കുകളും പതാകകളും ചൊവ്വാഴ്ച തെളിയിച്ചത്. ഈ വർഷത്തെ ദേശീയ കാമ്പെയ്‌നിന്റെ ഔദ്യോഗിക സമാരംഭം (നമുക്കെല്ലാവർക്കും സ്വർഗം) എന്ന വാക്യത്തോടെ, ട്വിറ്റർ ഔദ്യോഗിക അക്കൗണ്ടിലൂടെ … Continue reading കുവൈറ്റ് ദേശീയ ആഘോഷങ്ങൾക്ക് തുടക്കം