രാജ്യത്ത് ആടുകൾക്ക് വില കുതിച്ചുയരുന്നു

കുവൈറ്റിൽ ആടുകളുടെ വിലയിൽ വർദ്ധനവ്. കാലിത്തീറ്റയുടെ ക്ഷാമമാണ് വില വർധനക്ക് കാരണമായത്. കോവിഡ് വ്യാപനത്തെ തുടർന്ന് കന്നുകാലി ചന്തകൾ അടച്ചിട്ടതാണ് വില വര്‍ദ്ധനവിന് കാരണമായത്. 60 ദിനാര്‍ വിലയുണ്ടായിരുന്ന പ്രാദേശിക ആടായ ഷഫാലി ഇനം ആടുകള്‍ അബ്ബാസിയയിലെ മാര്‍ക്കെറ്റില്‍ ഇന്നലെ വിറ്റ് പോയത് 80 ദിനാറിനാണ്. പ്രാദേശിക ആടുകളായ ഷഫാലി, അൽ-നുഐമി ഇനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ് … Continue reading രാജ്യത്ത് ആടുകൾക്ക് വില കുതിച്ചുയരുന്നു