400 പുരുഷ-വനിതാ അധ്യാപകരെയും, 900 ശുചീകരണ തൊഴിലാളികളെയും നിയമിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം

മാർച്ച് ആറിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി 400 ഓളം പുതിയ അധ്യാപകരെ നിയമിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. ബാക്കിയുള്ളവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതും തുടരുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയുമായി ഏകോപിപ്പിച്ച് ഇന്റർവ്യൂ വിജയിച്ച അപേക്ഷകരിൽ നിന്നാണ് അധ്യാപകരെ തിരഞ്ഞെടുക്കുക. കഴിഞ്ഞ അധ്യയന വർഷത്തിൽ കരാറിലേർപ്പെട്ട പ്രവാസി, ഗൾഫ്, ബെഡൗൺ … Continue reading 400 പുരുഷ-വനിതാ അധ്യാപകരെയും, 900 ശുചീകരണ തൊഴിലാളികളെയും നിയമിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം