ഒരാഴ്ച്ചക്കിടെ ലിബറേഷൻ ടവർ സന്ദർശിച്ചത് 5000 പേർ

കുവൈറ്റിൽ ലിബറേഷൻ ടവർ സന്ദർശകർക്കായി തുറന്നതിന് ശേഷം 5000 പേർ ഒരാഴ്ചക്കുള്ളിൽ മാത്രം സന്ദർശനം നടത്തിയെന്ന് അധികൃതർ. ഫെബ്രുവരി മാസത്തേക്കുള്ള മുഴുവൻ ബുക്കിങും ഇതിനോടകം അവസാനിച്ചിട്ടുണ്ട്. നിരവധി സന്ദർശകർ എത്തുന്നതിനാൽ ഒരേസമയം സന്ദർശകരുടെ എണ്ണം വർധിപ്പിക്കണമെന്നാണ് അധികൃതരുടെ ആവശ്യം. നിലവിലെ 50 സന്ദർശകർ എന്നുള്ളത് 100 ആയി ഉയർത്തണമെന്നാണ് ആവശ്യം. 150 മീറ്റൽ ഉയരത്തിൽ നിന്ന് … Continue reading ഒരാഴ്ച്ചക്കിടെ ലിബറേഷൻ ടവർ സന്ദർശിച്ചത് 5000 പേർ