അതിമുത്തുവിന്റെ മോചനത്തിനായി ശ്രമം തുടർന്ന് കുവൈത്ത് കെ എം സി സി

പത്തു വർഷമായി കുവൈറ്റിൽ കഴിയുന്ന തമിഴ്നാട് സ്വദേശി അർജുന അതിമുത്തുവിന്റെ മോചനത്തിനായി കുവൈറ്റ്‌ അമീറിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അൽ സബയുമായി കുവൈറ്റ്‌ കെ. എം. സി. സി പ്രസിഡന്റ്‌ ഷറഫുദ്ധീൻ കണ്ണേത്ത് കൂടിക്കാഴ്ച നടത്തി. മെഡ്എക്സ് മെഡിക്കൽ കെയർ ചെയർമാൻ ഫാസ് മുഹമ്മദ്‌ അലിയും ചർച്ചയിൽ പങ്കെടുത്തു. കുവൈറ്റിൽ … Continue reading അതിമുത്തുവിന്റെ മോചനത്തിനായി ശ്രമം തുടർന്ന് കുവൈത്ത് കെ എം സി സി