കുവൈറ്റിലെ വാക്സിനേഷൻ നിരക്ക് 85 ശതമാനത്തിലെത്തിയതായി ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സഈദ്

കുവൈറ്റിൽ വാക്‌സിനേഷൻ നിരക്ക് 85 ശതമാനത്തിലെത്തി. ഇത് ലോക രാജ്യങ്ങളിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണെന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സഈദ് പറഞ്ഞു. ‘ഡെൽറ്റ’ തരംഗ കാലഘട്ടത്തേക്കാൾ കൂടുതൽ അണുബാധ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തീവ്രപരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത് കുവൈറ്റ് നേടിയ ഈ വാക്സിനേഷൻ നിരക്ക് മൂലമാണെന്ന് അൽ-സയീദ് പറഞ്ഞു. കുവൈത്തിലെ … Continue reading കുവൈറ്റിലെ വാക്സിനേഷൻ നിരക്ക് 85 ശതമാനത്തിലെത്തിയതായി ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സഈദ്