പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി:പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി കൊല്ലം ഇരവിപുരം സ്വദേശി അമേയിസ്​ ആൻറണി നെറ്റോ (46) ആണ്​ മരിച്ചത്​. കോവിഡാനന്തര ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.ഒ.സിയിൽ സീനിയർ ടെക്​നിക്കൽ അസിസ്​റ്റൻറായിരുന്നു. പിതാവ്​: പരേതനായ ലോറൻസ്​ നെറ്റോ. മാതാവ്​: പരേതയായ ആൻ നെറ്റോ. ഭാര്യ: സോബി പൗലോസ്​ (കെ.ഒ.സി ആശുപത്രി). മക്കൾ: സാം, … Continue reading പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി