കുവൈത്തിലേക്ക് വരുന്നവർക്ക് ഇനി നാട്ടിൽ നിന്നുള്ള പി സി ആർ പരിശോധന വേണ്ട ;നിരവധി ഇളവുകളുമായി സർക്കാർ… വിശദാംശങ്ങൾ

കുവൈത്ത്‌ സിറ്റി :കോവിഡ്‌ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു കുവൈത്ത് മന്ത്രി സഭ .രാജ്യത്തെ കോവിഡ് കേസുകൾ കുറയുകയും ആരോഗ്യ സ്ഥിതി പുരോഗമിക്കുകയും ചെയ്‌തതോടെയാണ്‌ സുപ്രധാന ഇളവുകൾ അധികൃതർ അനുവദിച്ചത് ഫെബ്രുവരി 20 ഞായറാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും ഇളവുകൾ ഇപ്രകാരമാണ് .കുവൈത്ത്​ അംഗീകരിച്ച വാക്​സിനെടുത്തവർക്ക്​ രാജ്യത്തേക്ക്​ വരാൻ പി.സി.ആർ … Continue reading കുവൈത്തിലേക്ക് വരുന്നവർക്ക് ഇനി നാട്ടിൽ നിന്നുള്ള പി സി ആർ പരിശോധന വേണ്ട ;നിരവധി ഇളവുകളുമായി സർക്കാർ… വിശദാംശങ്ങൾ