കുവൈത്തിൽ നിന്നും ചില രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും ചില രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ 120 ശതമാനത്തോളം വർധനവെന്ന് റിപ്പോർട്ടുകൾ . ദേശീയ അവധി ദിനം പ്രമാണിച്ചു യാത്രക്കാരുടെ എണ്ണം ഉയർന്നതോടെയാണ് വിമാന ടിക്കറ്റ് നിരക്ക് വർധിച്ചത്. ടിക്കറ്റ് നിരക്കിലെ വർധനവ് മാർച്ച് പകുതി വരെ തുടരുമെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത് തുടർന്ന് ടിക്കറ്റ് നിരക്ക് കുറഞ്ഞ് വീണ്ടും … Continue reading കുവൈത്തിൽ നിന്നും ചില രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു